കണ്ണൂർ : പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി

 


പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. കോടിപ്പൊയിൽ 'അൽ ഫലാഹി'ൽ താമസിക്കുന്ന ഹനീഫയാണ് മരണപ്പെട്ടത്. ഇരിക്കൂർ പെടയങ്ങോട് സ്വദേശിയാണ് ഇദ്ദേഹം.


ആഷിദയാണ് ഭാര്യ. ആദിൽ, ഫാത്തിമ എന്നിവർ മക്കളാണ്. കോടിപ്പൊയിലിലെ കെ.എൻ മുസ്തഫയുടെ മകളുടെ ഭർത്താവാണ് പരേതനായ ഹനീഫ. ഖബറടക്കം സൗദിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം