കണ്ണൂർ : വി.പി.സുജേഷ് നിര്യാതനായി
കണ്ണൂർ: പയ്യാമ്പലം ലയേൺസ് കമ്യൂണിറ്റി ഹാളിനു സമീപം വെസ്റ്റേൺ മൈനർ ഫ്ലാറ്റിൽ വി.പി.സുജേഷ് (53) നിര്യാതനായി. സിവിൽ എഞ്ചിനീയറായിരുന്നു. പരേതരായ രാഘവന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: വി.പി.അനിൽകുമാർ ( കോൺട്രാക്ടർ), ശ്രീജിത്ത്, രേഷ്മ.
സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച പകൽ മൂന്നരയ്ക്ക് പയ്യാമ്പലത്ത് നടക്കും

Comments
Post a Comment