പുതിയതെരുവിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ

 


വളപട്ടണം: കണ്ണൂരിൽ ലഹരി കടത്ത് സംഘത്തിലെ പ്രധാനികൾ കഞ്ചാവുമായി അറസ്റ്റിൽ

പുതിയതെരു ഓണപ്പറമ്പ് സ്വദേശി വിജിൽ, അഴീക്കോട് മൈലാടത്തറ സ്വദേശി വി സനീം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്




വളപട്ടണം, പുതിയതെരു ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 2കിലോയിലധികം കഞ്ചാവുമായി യുവാക്കളെപിടികൂടിയത്

കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..