പാപ്പിനിശ്ശേരി റെയിൽ വേ സ്റ്റേഷന് സമീപം താമസിക്കുന്ന പാറോൽ ഹൌസിൽ യശോദ കെ നിര്യാതയായി
പാപ്പിനിശ്ശേരി റെയിൽ വേ സ്റ്റേഷന് സമീപം താമസിക്കുന്ന പാറോൽ ഹൌസിൽ യശോദ കെ 93 വയസ്സ് നിര്യാതയായി
ഭർത്താവ് :പറോൽ നാരായണൻ (പരേതൻ )
മക്കൾ :പവിത്രൻ, പ്രേമലത, പുഷ്പലത, ശ്രീലത,
മരുമക്കൾ :സജിത, പദ്മനാഭൻ, ബാലൻ , കൃഷ്ണൻ
സംസ്ക്കാരം ഇന്ന് ബുധൻ ഉച്ചക്ക് 1 മണിക്ക് പാപ്പിനിശ്ശേരി ഹാജിറോഡ് സമുദായ സ്മശാനത്തിൽ

Comments
Post a Comment