നാറാത്ത് കല്ലൂരിക്കടവ് കമ്പനിയിൽ അസ്മ കെ കെ പി 75 വയസ്സ് നിര്യാതയായി.

 



നാറാത്ത് കല്ലൂരിക്കടവ് കമ്പനിയിൽ അസ്മ കെ കെ പി 75 വയസ്സ് നിര്യാതയായി.


ഭർത്താവ് :പരേതനായ മൂസാൻ കുട്ടി.


മക്കൾ : മുഹമ്മദ് കുഞ്ഞി, അസീസ് (അക്ഷയ നാറാത്ത് )ശംസുദ്ധീൻ, മുസമ്മിൽ.




സഹോദരങ്ങൾ :ഇബ്രാഹിം കുട്ടി, മുസ്തഫ മൊയ്‌ദീൻ,മൂസാൻ.മുഹമ്മദ് കുഞ്ഞി.


കബറടക്കം :നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥായിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.