അഴീക്കോട് വൻകുളത്തുവയൽ അക്ലിയത്ത് അമ്പലത്തിനു സമീപം പരേതനായ പുത്തലത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കാട്ടാരത്തിൽ കമലാക്ഷി(88) നിര്യാതയായി.

അഴീക്കോട് വൻകുളത്തുവയൽ അക്ലിയത്ത് അമ്പലത്തിനു സമീപം പരേതനായ പുത്തലത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കാട്ടാരത്തിൽ കമലാക്ഷി(88) നിര്യാതയായി.

 മക്കൾ-രാധാകൃഷ്ണൻ, ശോഭന, മുരളീധരൻ, ശൈലജ, അനിത. മരുമക്കൾ- രാജ രത്നം, കൃഷ്ണൻ നമ്പ്യാർ, ക്യൂനി വാസ്, മുകുന്ദൻ നമ്പ്യാർ, ടി രാഘവൻ (പരേതൻ). 

സഹോദരങ്ങൾ ഭാസ്കരൻ നമ്പ്യാർ , പരേതരായ നാരായണൻ, ദാമോദരൻ, ജാനകി, ദേവി, നാരായണി.

സംസ്കാരം വ്യാഴാഴ്ച(30/04/2026) വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ സ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം