കണ്ണൂർ, സൗത്ത് ബസാർ, എല്ലോറ എൻജിനീയറിങ് സ്ഥാപനത്തിന്റെ ഉടമ സ്വാമിനാഥൻ നിര്യാതനായി.
കണ്ണൂർ, സൗത്ത് ബസാർ, എല്ലോറ എൻജിനീയറിങ് സ്ഥാപനത്തിന്റെ ഉടമ സ്വാമിനാഥൻ (63) ഇന്ന് പുലർച്ചെ 2.30 ന് MIMS ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി
പരേതരായ മുട്ടുങ്ങൽ കുഞ്ഞിരാമന്റെയും എരഞ്ഞോളി നാലു പുരക്കൽ സതീദേവിയുടെയും മകനാണ്.
ഭാര്യ: ഗിരിജാ സ്വാമിനാഥ് (ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ്, ആകാര ബോട്ടിക്ക്),
മക്കൾ: ശ്വേത സർവേഷ്, ശ്രേയ സ്വാമിനാഥ്, ശ്രീപൽ സ്വാമിനാഥ്.
സഹോദരങ്ങൾ: ,ആശാ കേശവൻ, ദുർഗാ പ്രസാദ്, ശ്രീകുമാർ, ഹരിപ്രസാദ്, ജഗദീഷ് കുമാർ പരേതരായ ഹേമലതാ ശിവശങ്കർ,ഗിരിജാ പ്രേമചന്ദ്രൻ, നന്ദകുമാർ,സതീഷ് കുമാർ,
സംസ്ക്കാരം : 16/04/2026 ന് 11am പയ്യാമ്പലം

Comments
Post a Comment