നാറാത്ത്: ഓണപ്പറമ്പ് ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.രാഘവൻ നമ്പ്യാർ 88 വയസ്സ് നിര്യാതനായി.

 



നാറാത്ത്: ഓണപ്പറമ്പ് ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.രാഘവൻ നമ്പ്യാർ 88 വയസ്സ് നിര്യാതനായി.


. ഭാര്യ പരേതയായ ചേണിച്ചേരി മാധവി. മക്കൾ രമേശൻ , അനിത, വിലാസിനി, മരുമക്കൾ: പ്രേമരാജൻ (കരിങ്കൽക്കുഴി )പവിത്രൻ (റിട്ടേർഡ് മാനേജർ നാറാത്ത് സർവീസ് സഹകരണ ബേങ്ക്,] ഉഷ [നാറാത്ത്.]


സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..