കണ്ണൂർ : കെ സയന (24) നിര്യാതയായി.

 



കാഞ്ഞിരോട്: തലമുണ്ട പറോത്തും ചാൽ അങ്കണവാടിക്ക് സമീപം താമസിക്കുന്ന കണ്ണൂർ താണയിലെ കണ്ണൊളി സജിത്ത് കുമാർ- സുജിന എന്നിവരുടെ മകൾ കെ സയന (24) നിര്യാതയായി. സഹോദരൻ: കെ സായൂജ് (ഗൾഫ്). സംസ്കാരം നാളെ ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്‌.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..