കൊളച്ചേരി ലെനിൻ റോഡിൽ ടി കെ ബാബു 61 വയസ്സ് അന്തരിച്ചു.

 



കൊളച്ചേരി ലെനിൻ റോഡിൽ ടി കെ ബാബു 61 വയസ്സ് അന്തരിച്ചു.


 ഭാര്യ: പി പി പൂർണിമ (മാങ്ങാട്). മക്കൾ: ടി കെ ഷമിൽ, ടി കെ ജിതിൻ.


സഹോദരങ്ങൾ: ടി കെ വാസന്തി (കൊല്ലറത്തിക്കൽ പള്ളി), ടി കെ രമേശൻ (റിട്ട. ക്യാബിനറ്റ് സെക്രട്ടറേറ്റ് ഡെൽഹി) ടി കെ രാജീവൻ (ടി കെ ജ്വല്ലറി, നാറാത്ത്), ടി കെ രവീന്ദ്രൻ (സ്റ്റൈൽ ജ്വല്ലറി, നടുവിൽ), ദിനേശൻ (ദിനേഷ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കമ്പിൽ).


സംസ്കാരം നാളെ തിങ്കൾ പകൽ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം