കൊളച്ചേരി : ചെങ്ങുനി ഒതയോത്ത് വിജയൻ നിര്യാതനായി.

 


കൊളച്ചേരി :-കൊളച്ചേരി കാവുംചാലിലെ ചെങ്ങുനി ഒതയോത്ത് വിജയൻ(52) (തെക്കേച്ചാൽ) നിര്യാതനായി. പരേതനായ കൊല്ലറേത്ത് ഗോപാലൻ, സി ഒ കാർത്ത്യായനി ദമ്പതികളുടെ മകനാണ്.


ഭാര്യ - സിന്ധു.(കൊളച്ചേരി ഹെൽത്ത്‌ സെന്റർ)


മക്കൾ അശ്വിൻ,അരുണിമ 


സഹോദരങ്ങൾ : സി ഒ ശ്രീനിവാസൻ, സി ഒ വിനോദ് , സി ഒ സീമ.


സംസ്കാരം ഇന്ന് 4.30 നു കൊളച്ചേരി പറമ്പ് പഞ്ചായത്ത്  ശമ്ശാനത്തിൽ  നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.