നാറാത്ത് : ശാദുലിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.

 


നാറാത്ത് : നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് ശാദുലിയ്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ രൂപീകരണ യോഗം നാറാത്ത് ജുമാ മസ്ജിദിൽ നടന്നു. മഹല്ല് ഖത്തീബ് അബുൽ ഹസൻ അലി ശാദുലി ഖാസിമിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി ബി. മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അസ്ഹരി പടപ്പേങ്ങാട് വിഷയാവതരണം നടത്തി. ശാദുലിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി 

മുഹമ്മദ് റാസി ചേലേരി(പ്രസി.), മുഹമ്മദ് ജുറൈജ് പാവന്നൂർ (വൈസ്.പ്രസി) മുഹമ്മദ് ശാനിഫ്(ജന.സെക്ര), മുഹമ്മദ് പള്ളിപ്പറമ്പ് (ജോ.സെക്ര.) , മുഹമ്മദ് യാസീൻ അഴീക്കോട്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് ശാനിഫ് സ്വാഗതവും മുഹമ്മദ് ശഹ്സാൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം