മാട്ടൂൽ മടക്കരയിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയെ മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകൻ നിഖിലിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്
സഹോദരൻ: രഖിൽ.
പോലീസ് ഇൻക്വസ്റ്റ് സംഭവ സ്ഥലത്ത് നിന്ന് ആരംഭിച്ചു.

Comments
Post a Comment