വാഹനാപകടത്തിൽ പരിക്കേറ്റ വ്യവസായി മരിച്ചു

 


തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ വ്യവസായി മരിച്ചു. ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണർ മഹിമ മജീദ് (50) ആണ് മരണപെട്ടത്.


ഇന്നലെ ഉച്ചക്ക് പൂക്കോട് വച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.


അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം