ചെങ്ങളായി : പെരുന്തലേരി ബോട്ടുകടവിലെ സിപി അബ്ദുള്ള മൗലവി നിര്യാതനായി.




 പെരുന്തലേരി ബോട്ടുകടവിലെ സിപി അബ്ദുള്ള മൗലവി നിര്യാതനായി.



 ഏറെ കാലം സൗദിയിൽ ഉണ്ടായിരുന്നു ഇപ്പോൾ ചെങ്ങളായി മദ്രസതുൽ ഇർഷാദിയയിലെ ഉസ്താദ് ആണ്


 ഭാര്യ: മുംന്താസ്  

മക്കൾ: വാഹിദ് (പരേതൻ )

മുഹ്സീന

സ്വാലിഹ്.


കബറടക്കം :മയ്യത്ത് ഇപ്പോൾ പെരുന്തേരി ബോട്ടുകടവിൽ വീട്ടിൽ ളുഹർ നമസ് കാരന്തരം ബോട്ട് കടവ് പള്ളിയിൽ നിന്ന് മയ്യത്ത് നമസ്കരിച്ച് വളക്കൈ ഖബർസ്ഥാനിൽ ഉച്ചയ്ക്ക് 1:00 കബറടക്കം .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.