കണ്ണൂർ : മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞി മുഹമ്മദ് അന്തരിച്ചു.

 


കണ്ണൂർ: മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ നഗരസഭാ മുൻ ചെയർമാനുമായ പി. കുഞ്ഞി മുഹമ്മദ് (84) അന്തരിച്ചു. ഖബറടക്കം ഇന്ന് മഗ്‌രിബ് നിസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം