കുവൈറ്റിൽ നിന്നും മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്

 



ഫോക്ക് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം പട്ടേരി രാജീവൻ (51) നിര്യാതനായി. തളിപ്പറമ്പ് കൊയ്യം സ്വദേശിയാണ്.

അച്ഛൻ പരേതനായ 

ബാലൻ. അമ്മ മാധവി. ഭാര്യ അനുപമ. മക്കൾ ഋതു ലക്ഷ്മി, ശ്രിയ ലക്ഷ്മി 

സംസ്ക്കാരം ചൊവ്വാഴ്ച (28.04.2026) രാവിലെ 9 മണിക്ക് പെരുന്തലേരി സമുദായ ശ്മശാനത്തിൽ.


രാജീവന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം