കണ്ണാടിപ്പറമ്പ് : മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗവും CPIM കണ്ണാടിപ്പറമ്പ് മുൻ LC മെമ്പറും നിലവിൽ കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറുമായ സ: മൊടപ്പത്തി ജാനകി (78) അന്തരിച്ചു.
മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗവും CPIM കണ്ണാടിപ്പറമ്പ് മുൻ LC മെമ്പറും നിലവിൽ കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറുമായ സ: മൊടപ്പത്തി ജാനകി (78) അന്തരിച്ചു.
ഭർത്താവ് പരേതനായ നരിക്കാടൻ കൃഷ്ണൻ മക്കൾ: അനിൽകുമാർ (CPIMകണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പർ), അജിത നരിക്കാടൻ (മുൻ പഞ്ചായത്ത് മെമ്പർ), അരുണ മരുമക്കൾ: റോജ (കൂടാളി), സുരേശൻ, പ്രജിത്ത് സഹോദരങ്ങൾ: ഗംഗാധരൻ (മോറാഴ ), മൊടപ്പത്തി ഭരതൻ, മൊടപ്പത്തി ബാലകൃഷ്ണൻ, സോമനാഥൻ, വസന്ത ( ബക്കളം), സാവിത്രി ( പൊടിക്കുണ്ട് )
സംസ്കാരം ഉച്ചക്ക് 12 മണിക്ക് പുല്ലുപ്പിയിൽ.

Comments
Post a Comment