നാറാത്ത് ആലിങ്കീഴിൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

 



കാട്ടാമ്പള്ളിയിൽ നിന്നും നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.


ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് താഴേക്ക് മറിഞ്ഞത്.


അതേസമയം ഡെലിവറി വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..