പാപ്പിനിശ്ശേരി : പി കെ സത്താർ (New സ്റ്റോർ,ചാരിറ്റി പ്രവർത്തകൻ) മരണപ്പെട്ടു.

 



പി കെ സത്താർ (New സ്റ്റോർ,ചാരിറ്റി പ്രവർത്തകൻ) മരണപ്പെട്ടു.

ഭൗതിക ശരീരം കോയിലി ഹോസ്‌പിറ്റലിൽ ആണ്..

 ഹോസ്പ്‌പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ആയാൽ നേരെ പാപ്പിനിശ്ശേരി ഭവനത്തിലേക്ക് കൊണ്ട് പോകും.


മകൻ ദുബായിൽ നിന്നും രാവിലെ 5 മണിക്ക് എത്തുന്നുണ്ട്


രാവിലെ CH സെൻ്ററിൽ നിന്നും കുളിപ്പിച്ച് കടലായി അമ്പലത്തിന്റെ പിൻവശമുള്ള ഭവനത്തിലേക്ക് എത്തിക്കുന്നതാണ്


ഖബറടക്കവും മയ്യിത്ത് നമസ്‌കാരവും സിറ്റി ജുമാ മസ്‌ജിദിൽ ളുഹ്റിന്ന് മുമ്പ് നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.