കമ്പിൽ ബസാറിലെ വ്യാപാരിയായിരുന്ന പാട്ടയത്തെ സി.വി ബാലൻ ( 78 ) നിര്യാതനായി.

 


കമ്പിൽ ബസാറിലെ വ്യാപാരിയായിരുന്ന പാട്ടയത്തെ സി.വി ബാലൻ ( 78 ) നിര്യാതനായി. 


ഭാര്യ നളിനി

മക്കൾ ബീന , ബിനേഷ് ( ഗൾഫ് ) ബിജേഷ് 

മരുമക്കൾ സോമൻ ( ഉദയ ബേക്കറി കമ്പിൽ, നാറാത്ത് ) ശ്രീഷ ( മുഴപ്പിലങ്ങാട്)

സംസ്കാരം (14-01-2026) ബുധനാഴ്ച കാലത്ത് 9:00 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.