പള്ളിപ്പറമ്പ് : ഹംസ മൗലവി പള്ളിപ്പറമ്പ് കൈപ്പയിൽ(65 വയസ്സ്) നിര്യാതനായി.

 

സമസ്ത മദ്റസാ പൊതു പരീക്ഷക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു


പള്ളിപ്പറമ്പ് : ഹംസ മൗലവി പള്ളിപ്പറമ്പ് കൈപ്പയിൽ(65 വയസ്സ്) നിര്യാതനായി.

പുലർച്ചെ പാമ്പുരുത്തി മദ്രസ്സയിൽ പൊതു പരീക്ഷനിരീക്ഷകനായി പോയതായിരുന്നു

കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു

കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ കറസ്പോണ്ടൻ്റ്, ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അംഗമാണ്, പള്ളിപ്പറമ്പ് മഹൽ മുൻ ജനറൽ സെക്രട്ടറിയായി (25 വർഷം ) പ്രവർത്തിച്ചിട്ടുണ്ട്


ചേകുട്ടി - മറിയം ദമ്പതികളുടെ മകനാണ്

ഭാര്യ: ശരീഫ


മഹമൂദ് ഹാജി ( ലത്വീഫിയ്യ മെമ്പർ), അബ്ദുല്ല (ലത്വീഫിയ്യ മെമ്പർ),ശരീഫ , ആയിഷ എന്നിവർ സഹോദരങ്ങളാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.