പള്ളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന ടി പി ഫാറൂഖ് നിര്യാതനായി.

 


പള്ളിപ്പറമ്പ് കാവു ചാലിൽ കരിയിൽ റോഡിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറായിരുന്ന ടി പി ഫാറൂഖ് നിര്യാതനായി


ഭാര്യ: റഹ്മത്ത്


മക്കൾ ശാദുലി, അനീസ,


പരേതരായ ഷമ്മാസ്, ഫായിസ്


ഭൗതിക ശരീരം പത്ത് മണിക്ക് വീട്ടിലെത്തും.


ഖബറടക്കം ഒരു മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.