പാപ്പിനിശ്ശേരി പുതിയകാവിന് സമീപത്ത് താമസിക്കുന്ന കാനത്തിൽ കീരി കുഞ്ഞി കണ്ണൻ നിര്യതനായി
പാപ്പിനിശ്ശേരി പുതിയകാവിന് സമീപത്ത് താമസിക്കുന്ന കാനത്തിൽ കീരി കുഞ്ഞി കണ്ണൻ (75) നിര്യതനായി.
ഭാര്യ :ശോഭ
മക്കൾ :വിജേഷ് ( ഫ്രണ്ട്‌സ് മെഡിക്കൽസ്, ഹാജി റോഡ് ),വിദ്യ,ധന്യ.
സംസ്ക്കാരം ഇന്ന് 11 മണിക്ക് മലയൻ കൊവ്വൽ ശ്മശാനത്തിൽ.

Comments
Post a Comment