നാറാത്ത് :ഓണപറമ്പിലെ പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ കെ സി കുഞ്ഞിരാമൻ നായരുടെ ഭാര്യ സി ഒ സരോജിനി അമ്മ(84) ( ചന്ദ്രോത്ത്) നിര്യാതയായി.
നാറാത്ത് :ഓണപറമ്പിലെ പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ കെ സി കുഞ്ഞിരാമൻ നായരുടെ ഭാര്യ സി ഒ സരോജിനി അമ്മ(84) ( ചന്ദ്രോത്ത്) നിര്യാതയായി.
മക്കൾ. പ്രസന്ന, പരേതനായ രാധാകൃഷ്ണൻ, ശ്രീജ, ഉണ്ണികൃഷ്ണൻ, ബിന്ദു, ദീപ
മരുമക്കൾ. പ്രഭാകരൻ, പത്മരാജൻ(സേലം), നാരായണൻ,(കുവൈത്ത്) വിനോദ് കുമാർ,(ഷാർജ) ഷീന (മാതോടം )
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് (27/01/2026) 12:00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Comments
Post a Comment