കണ്ണപ്പിലാവ് കെ കെ എൻ പരിയാരം സ്മാരക മന്ദിരത്തിനു സമീപത്തെ കെ വി ബാലകൃഷ്ണൻ (75) (റിട്ട. ഇന്ത്യൻ കോഫി ഹൗസ്, സി പി ഐ എം നണിച്ചേരി ബ്രാഞ്ച് മുൻ സെക്രട്ടറി ) നിര്യാതനായി.
പറശ്ശിനിക്കടവ് : കണ്ണപ്പിലാവ് കെ കെ എൻ പരിയാരം സ്മാരക മന്ദിരത്തിനു സമീപത്തെ കെ വി ബാലകൃഷ്ണൻ (75) (റിട്ട. ഇന്ത്യൻ കോഫി ഹൗസ്, സി പി ഐ എം നണിച്ചേരി ബ്രാഞ്ച് മുൻ സെക്രട്ടറി ) നിര്യാതനായി. അച്ഛൻ : പരേതനായ കേളൻ അമ്മ :പരേതയായ പാഞ്ചാലി. ഭാര്യ : ഇന്ദിര. മക്കൾ :ബിജിലേഷ്, ബിനീഷ് (എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ), മരുമകൾ : ധന്യ (മാലൂർ ). സഹോദരങ്ങൾ. പുഷ്പ, അജിത, പരേതരായ കാർത്ത്യായനി, നാരായണി, പ്രമീള
സംസ്കാരം 14/01/2026 ന് രാവിലെ 11 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം ശ്മശാനത്തിൽ.

Comments
Post a Comment