കണ്ണൂർ : പി ബിജോയി മാഷ് നിര്യാതനായി.

 



പാലത്തായി, യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി .(50) നിര്യാതനായി.


 നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്. ഭാര്യ ഷമീന അധ്യാപിക പാലത്തായി യു.പി ) മക്കൾ അഞ്ജസ് ജോയി (വിദ്യാർത്ഥി കുസാറ്റ് ) അൻ വിദ വിദ്യാർത്ഥി (രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി )സഹോദരങ്ങൾ ശ്രേയ (അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ), പരേതനായ ബിജിത്ത്. സഹോദരി ഭർത്താവ്. ഡോ. പ്രമോദ് (ബോട്ടണി വിഭാഗം കാലിക്കറ്റ് സർവകലാശാല,) 

. കണ്ണൂരിലെ ഹിന്ദി അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നത് മാഷ് ഉണ്ടായിരുന്നു. അധ്യാപക വലതു പക്ഷ സംഘടനയുടെ(KPSTA) ജില്ലാ ജോയിൻ്റ് സെക്രട്ടറി ആണ്.


രാവിലെ 10 മണി മുതൽ 11 വരെ പാലത്തായിയു.പി.സ്ക്കൂളിൽ പൊതു ദർശനം 


സംസ്കാരം നാലുമണിക്ക് വീട്ടുവളപ്പിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.