ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓവർസിയറാണ്
തളിപ്പറമ്പ കുറ്റിക്കോലിലെ കെ.വി രശ്മി നിര്യാതയായി.
തളിപ്പറമ്പ : കുറ്റിക്കോൽ വടക്കാഞ്ചേരി റോഡിൽ സി.കുഞ്ഞമ്പു സ്മാരക മന്ദിരത്തിന് സമീപത്തെ കെ.വി രശ്മി (40) നിര്യാതയായി. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓവർസിയറാണ്. ഭർത്താവ് പരേതനായ ബിജു
മകൻ - ബദരീനാഥ് (വിദ്യാത്ഥി). ബാലകൃഷ്ണൻ്റെയും മാലതിയുടെയും മകളാണ്. സഹോദരി കെ.വി സൂര്യ. സംസ്ക്കാരം നടന്നു

Comments
Post a Comment