കണ്ണൂർ : 19 കാരി കുഴഞ്ഞു വീണ് മരിച്ചു.

 


പാനൂരിൽ  19 കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂർ: ചമ്പാട് അരയാക്കൂലിലെ  നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത്  റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക്  സെൻ്ററിലെത്തിയതായിരുന്നു.  ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക  സഹോദരിയാണ്. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം