പാപ്പിനിശ്ശേരി വെസ്റ്റ്, രാജാ സിൽക്കിന് പിൻവശം, ഇകെ ഹൗസിൽ ഇ .കെ. ബാലൻ ( 85 വിമുക്ത ഭടൻ, ഇ എം ഇ ) അന്തരിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ്, രാജാ സിൽക്കിന് പിൻവശം, ഇകെ ഹൗസിൽ ഇ .കെ. ബാലൻ ( 85 വിമുക്ത ഭടൻ, ഇ എം ഇ ) അന്തരിച്ചു.
ഭാര്യ: സി.കെ. സത്യഭാമ. മക്കൾ: പ്രവീൺ, പരേതനായ പ്രസൂൺ. മരുമകൾ: ജസ്ന.
സഹോദരങ്ങൾ: ജാനകി, ജയലക്ഷ്മി, പ്രേമരാജൻ സംസ്കാരം ഇന്ന് 2മണിക്ക് ഹാജി റോഡിനടുത്ത് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment