പുതിയതെരു അക്ഷയ കേന്ദ്രത്തിന്റെ കെട്ടിട മാറ്റം ഉദ്ഘാടനം 15-1-2026 വ്യാഴാഴ്ച ചിറക്കൽ ഗ്രാമപഞ്ചായത്ത് 16 ആം വാർഡ് മെമ്പർ ശ്രീ അർഷാദ് വി കെ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി മോളി ടി കെ നിർവഹിച്ചു.

പുതിയതെരു ജങ്ക്ഷന് സമീപം കാട്ടാമ്പള്ളി റോഡിൽ എം എം സെന്റർ എന്ന കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറിയത്.

അക്ഷയ കണ്ണൂർ ബ്ലോക്ക്‌ കോഡിനേറ്റർ ശ്രീ ബിജുമോൻ വി, അക്ഷയ കേന്ദ്രം സംരംഭക ശ്രീമതി സുദിന എം, ആധാർ ഓപ്പറേറ്റർ ശ്രീധിര വി പി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം