കണ്ണപുരം : മാക്കൂട്ടൻ കൃഷ്ണൻ നിര്യാതനായി

 



കണ്ണപുരം മൊട്ടമ്മലിലെ മാക്കൂട്ടൻ കൃഷ്ണൻ (60 വയസ്സ്) നിര്യാതനായി. കണ്ണപുരം ക്ലേ പോട്ട് ഇൻഡസ്ട്രീസ് കോ.ഓപ് സൊസൈറ്റിയിലെ മുൻ ജീവനക്കാരനും പ്രവാസിയുമായിരുന്നു.


ഭാര്യ :- അജിത, മക്കൾ:- തനിഷ, ഹർഷ.


സഹോദരങ്ങൾ:- രവീന്ദ്രൻ, ശോഭ, വത്സല, രാജേഷ്.

 സംസ്കാരം നാളെ 29.01.2026 ന് രാവിലെ 10 മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ '

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.