കയരളം ഗോപാലൻ പീടിക പ്രണവത്തിൽ പാറയിൽ കോരൻ 84(Rtd. ദേവസ്വം എക്സി കുട്ടീവ് ഓഫീസർ) അന്തരിച്ചു.

 



കയരളം ഗോപാലൻ പീടിക പ്രണവത്തിൽ പാറയിൽ കോരൻ 84(Rtd. ദേവസ്വം എക്സി കുട്ടീവ് ഓഫീസർ) അന്തരിച്ചു.


ഭാര്യ പാറുക്കുട്ടി ടീച്ചർ . 


മക്കൾ സുഹാസ് പോള സി ഇ ഒ അ ൽ മാസ് ഹോസ്പിറ്റൽ കോട്ടക്കൽ. പരേതനായ പ്രദീപ് പോള എഞ്ചിനീയർ KSEB.

 മരുമകൾ : ദീപ കെ എൻ വിദ്യാസ വകുപ്പ് കോഴിക്കോട്.

 സഹോദരങ്ങൾ:  പരേതരായ കല്യാണി, കാരക്കീൽ, പഞ്ചാലി പാറയിൽ, ഒതേനൻ, കാരക്കീൽ, ബാലൻ കാരക്കീൽ, പാറു കാരക്കീൽ . 


നാളെ രാവിലെ ഗോപാലൻ പീടിക പ്രണവത്തിൽ പൊതുദർശനം 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ ശവസംസ്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.