പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപം ടി. വി. ചന്ദ്രൻ (78) നിര്യാതനായി.

 



പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപം ടി. വി. ചന്ദ്രൻ (78) നിര്യാതനായി.

ഭാര്യ : കോമളവല്ലി.

മക്കൾ :ജിജീഷ്, ജീജ, ജിതേഷ്.

മരുമക്കൾ : രേവതി, ഷാജി, റജൂല.

സഹോദരങ്ങൾ :ലീല, നാരായണൻ, ജാനകി, കുഞ്ഞപ്പ, രാജൻ.

സംസ്ക്കാരം വൈകുന്നേരം 3 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.