മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ്, 45 വയസ്സ് (ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ് മാൻ, സർവ്വെ ഓഫീസ് കാസർഗോഡ്) നിര്യാതനായി.

 



മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ്, 45 വയസ്സ് (ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ് മാൻ, സർവ്വെ ഓഫീസ് കാസർഗോഡ്) നിര്യാതനായി.


മാതാവ് : എം.വി പത്മിനി


പിതാവ് പരേതനായ എം.പി കണ്ണൻ ( റിട്ട. ജില്ലാട്രഷറി ഓഫീസർ) സഹോദരി:എം.വി ധന്യ (PWD ഓഫിസ് തളിപ്പറമ്പ്) സംസ്ക്കാരം 18-01-2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471 2552056).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.