മോറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി പി മോഹനൻ (69)നിര്യാതനായി.
മോറാഴ :മോറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി പി മോഹനൻ (69)നിര്യാതനായി.
ഭാര്യ : കെ നളിനി
മക്കൾ : നമോദ് പി പി (ബഹ്‌റൈൻ )
വിനീത് പി പി (ഇന്ത്യൻ കോഫി ഹൗസ്, ധർമശാല.)
സഹോദരങ്ങൾ : കുഞ്ഞിരാമൻ (മുക്കുന്ന്)ദേവകി (കരിമ്പം) ചേയ്ക്കൂട്ടി (തലോറ )
നാരായണൻ (ചീമേനി )
കാർത്യായനി (കരിപ്പാൽ )
പ്രേമ (പെരുമ്പടവ് )കൃഷ്ണൻ (മുക്കുന്ന് )
സംസ്‍കാരം : വൈകുന്നേരം മൂന്ന് മണിക്ക് നടത്തി

Comments
Post a Comment