കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു.



 മാട്ടൂൽ സൗത്ത് MRUP സ്ക്കൂൾ -സ്ട്രീറ്റ് നമ്പർ 43ൽ താമസിക്കുന്ന കീറ്റുകണ്ടി കദീജയുടെയും പരേതനായ മണ്ടേൻ അബ്ദുള്ള ഹാജിയുടെയും മകൻ കീറ്റുകണ്ടി  അഷ്റഫ്  എന്നവർ ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ വച്ച്മരണപ്പെട്ടു.


(ഭാര്യ വീട് - സെൻട്രൽ കപ്പാലം - സ്ട്രീറ്റ് നമ്പർ-19)


(kk സഖരിയയുടെ പെങ്ങളുടെ ഭർത്താവ് )


ഷാഫി,നൗഷാദ് എന്നിവർ സഹോദരങ്ങളാണ്


Comments