കണ്ണാടിപ്പറമ്പ് : കാണാതായ കുട്ടിയെ കണ്ടെത്തി
കാണാതായ കുട്ടിയെ കണ്ടെത്തിയതായി അറിയിപ്പ് കിട്ടി.
✅✅✅ കണ്ടെത്തിയിരിക്കുന്നു ✅✅✅
ആറാം പീടികയിൽ താമസിക്കുന്ന ഹിബ (വയസ് : 20) എന്ന കുട്ടിയെ
സുരക്ഷിതമായി കണ്ടു കിട്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ സഹായവും സഹകരണവും നൽകിയ
എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി 🙏
വാർത്ത ഷെയർ ചെയ്ത എല്ലാവരും
ഇത് ഷെയർ ചെയ്യുന്നത് നിർത്തുക
Comments
Post a Comment