കരിങ്കൽകുഴിയിലെ കോട്ടൂർ ചന്ദ്രൻ (65) (മഞ്ചച്ചേരി) നിര്യാതനായി.

 



കൊളച്ചേരി:  കരിങ്കൽകുഴിയിലെ കോട്ടൂർ ചന്ദ്രൻ (65) (മഞ്ചച്ചേരി) നിര്യാതനായി. ഭാര്യ: കെ പി ഷീല (സപ്ലൈകോ മയ്യിൽ, സിപിഐ കൊളച്ചേരി ബ്രാഞ്ച് അംഗം). മക്കൾ: ലിജി, ലിജോയ്, ലിഷ.


മരുമക്കൾ: അനൂപ് (പാപ്പിനിശ്ശേരി), രാകേഷ് (മയ്യിൽ), ആതിര (തെരൂർ). സംസ്കാരം നാളെ ചൊവ്വ രാവിലെ 9ന് പാടിക്കുന്ന് ശ്മശാനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.