കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി.

 



കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി. മാതാവ് പരേതയായ കല്ല്യാണി.ഭാര്യ ശോഭന പി. മക്കൾ: രജനീഷ് കെ , രജിഷ

മരുമക്കൾ : ദിവ്യ (കണ്ണപ്പിലാവ്), രജിത്ത് (മാങ്ങാട്). സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ. ഉച്ചക്ക് 3 മണിമുതൽ വീട്ടിൽ പൊതുദർശനം

Comments