കണ്ണൂർ : പി പി അബ്ദുള്‍ ഖാദറിനെ ഡിസംബര്‍ 28 മുതല്‍ കാണാനില്ലെന്ന് പരാതി.

 



കണ്ണൂര്‍:  പിണറായിയിലെ പി പി അബ്ദുള്‍ ഖാദറിനെ ഡിസംബര്‍ 28 മുതല്‍ കാണാനില്ലെന്ന് പരാതി. വെളുത്ത നിറം, 162 സെൻ്റീ മീറ്റർ ഉയരം, മെലിഞ്ഞ ശരീരം. കാണാതാകുന്ന സമയത്ത് കറുത്ത പാന്റും ലൈറ്റ് ഗ്രേ ഷര്‍ട്ടുമാണ് വേഷം.


ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പിണറായി പോലീസ് സ്റ്റേഷനിലെ 04902 385 100 എന്ന നമ്പറിൽ അറിയിക്കുക. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം