കല്യാശ്ശേരി മണക്കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീ. ബാലകൃഷ്ണൻ കെ.( 77 വയസ്സ്) നിര്യാതനായി.
കല്യാശ്ശേരി മണക്കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീ. ബാലകൃഷ്ണൻ കെ.( 77 വയസ്സ്) നിര്യാതനായി.
ഭാര്യ നളിനി,
സഹോദരൻ ദേവദാസൻ ( കൂടാളി), സംസ്കാരം 16. 01-2026 തീയ്യതി 11-00 മണിക്ക് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.

Comments
Post a Comment