മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി; കാമുകനെ വെറുതെ വിട്ടു

 

  



തളിപ്പറമ്പ്: മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി. കാമുകനെ വെറുതെ വിട്ടു. കണ്ണൂർ തയ്യിലിലെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കാമുകൻ വലിയന്നൂർ സ്വദേശി

നിധിനെ കോടതി വെറുതെ വിട്ടു. ഇന്ന് ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം