കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായാന ശാല റോഡ് ( ടാക്കീസ് റോഡ് ) - ൻ്റെ റീ ടാറിംഗ് പ്രവർത്തി തുടങ്ങിയതിനാൽ വാഹനഗതാഗതം നിയന്ത്രണം.

 



, ഗ്രാമവികസന പദ്ധതി പ്രകാരം KV സുമേഷ് MLA 19 ലക്ഷം വകയിരുത്തി നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായാന ശാല റോഡ് ( ടാക്കീസ് റോഡ് ) - ൻ്റെ റീ ടാറിംഗ് പ്രവർത്തി ഇന്നുമുതൽ - തിങ്കൾ (19/1/2026) ആരംഭിച്ചിരിക്കുകയാണ് ആയതിനാൽ അതുവഴി യുള്ള വാഹനഗതാഗതം നിയന്ത്രിതമാണ് എല്ലാവരും റോഡ് പ്രവർത്തിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ🙏

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.