കണ്ണൂർ : അന്യായമായ ഗ്ലാസ്സ് വില വർദ്ധനവിനെതിരെ ഗ്ലാസ്സ് വ്യാപാരികളുടെ പ്രതിഷേധം

 



അസംസ്കൃത വസ്തുക്കളുടെ ലഭ്യതയുടെ പേര് പറഞ്ഞ് അടിക്കടിയുണ്ടാകുന്ന ഗ്ലാസ്സ് വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഗ്ലാസ്സ് ഡീലേർഡ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി. കുത്തക മുതലാളിമാർ അവർക്ക് തോന്നും വിധത്തിൽ കൊള്ള ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വില വർദ്ധിപ്പിക്കുന്നതെന്ന് KGDF കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.


കേരള ഗ്ലാസ്സ് ഡീലേർസ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം