വളവിൽ ചേലേരിയിലെ തായക്കര ഹൗസിൽ ശ്രുതീഷ് (40) നിര്യാതനായി.

 


ചേലേരി : വളവിൽ ചേലേരിയിലെ തായക്കര ഹൗസിൽ ശ്രുതീഷ് (40) നിര്യാതനായി.


 കെ.പുഷ്പയുടെയും പരേതനായ തായക്കര ശ്രീധരന്റെയും മകനാണ്.


ഭാര്യ : വർഷ.


മക്കൾ : ആദിത്യൻ, അമർജിത്ത്, സാൻവിക.


സഹോദരങ്ങൾ : ശ്രീജേഷ്, ശ്രീനിഷ്.


സംസ്കാരം ഇന്ന് ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൊണ്ടിച്ചാൽ ശ്‌മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.