ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ.

 




തളിപ്പറമ്പ്: ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ദേശീയപാതാ പ്രവൃത്തി നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞത് അപകടത്തിൽ ആർക്കും പരിക്കില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.