മയ്യിൽ:മുല്ലക്കൊടി അറാക്കാവിലെ വി. നാരായണി നിര്യാതയായി
മയ്യിൽ:മുല്ലക്കൊടി അറാക്കാവിലെ വി. നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ എം.കുഞ്ഞമ്പു .മക്കൾ ചന്ദ്രൻ വി (ബക്കളം) സഹദേവൻ എം (മയ്യിൽ), മധുസൂദനൻ എം (മയ്യിൽ), സുജാത എം (കൊളച്ചേരി) മാനവൻ . എം (അറാക്കാവ് ), സുമതി എം (അഞ്ചാംപീടിക ) സുനിത വി (മുല്ലക്കൊടി ) അശോകൻ വി (അറാക്കാവ് ) മരുമക്കൾ: രാജിനി (ബക്കളം), നിഷ (മയ്യിൽ) ബിന്ദു (ചാലോട് ) കരുണാകരൻ (കൊളച്ചേരി) ശ്രീഷ (ചെറുകുന്ന്) പ്രകാശൻ (അഞ്ചാംപീടിക ) രാജേഷ് (കുറ്റിച്ചിറ)ധന്യ (വെള്ളിക്കീൽ)

Comments
Post a Comment