കാഞ്ഞിരത്തറ വായനശാലയ്ക്ക് സമീപം മുക്രി ഹൗസിൽ ഹഫ്സത്ത് (60) അന്തരിച്ചു.

 


കാഞ്ഞിരത്തറ വായനശാലയ്ക്ക് സമീപം മുക്രി ഹൗസിൽ ഹഫ്സത്ത് (60) അന്തരിച്ചു.


ഭർത്താവ് അബ്ദുൽ ഖാദർ (കണ്ണൂർ സിറ്റി). മക്കൾ ഹർഷാദ് (CPI(M) കാട്ടാമ്പള്ളി ബ്രാഞ്ച് മെമ്പർ ), ഹസീന. മരുമക്കൾ മുസ്തഫ (കാട്ടാമ്പള്ളി) ഹമീദ ( ചെറുപഴശ്ശി).സഹോദരങ്ങൾ റഹിയാനത്ത് ,മുത്തലിബ്,ഹാഷിം,റഷീദ്.സംസ്കാരം രാത്രി 8 മണിക്ക് കാട്ടാമ്പള്ളി ഖബർ സ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം