പാമ്പുരുത്തി ഹാജി റോഡിൽ താമസിക്കുന്ന കൊവ്വപ്പുറത്ത് മറിയം എന്നവർ നിര്യാതയായി.



പാമ്പുരുത്തി ഹാജി റോഡിൽ താമസിക്കുന്ന കൊവ്വപ്പുറത്ത് മറിയം ( 90) എന്നവർ നിര്യാതയായി.


ഭർത്താവ് പരേതനായ സൂപ്പി


മക്കൾ: പരേതനായ അബ്ദുള്ള, ഇസ്മായിൽ, സക്കരിയ്യ, മുഹമ്മദ്‌, ഫാത്തിമ, സഫിയ, കുഞ്ഞാമിന, ഖദീജ, സാറ


  കബറടക്കം നാളെ (വ്യാഴം ) രാവിലെ 9 മണിക്ക്*പാമ്പുരുത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.